റെനോ പുതിയ കൈഗര്‍ അവതരിപ്പിച്ചു
Monday, August 25, 2025 11:17 PM IST
കൊച്ചി: റെനോ ഇന്ത്യ പുതിയ കൈഗര്‍ പുറത്തിറക്കി. എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, സുരക്ഷാഫീച്ചറുകള്‍ എന്നിവയില്‍ ഉള്‍പ്പെടെ 35ലധികം മെച്ചപ്പെടുത്തലുകള്‍ പുതിയ കൈഗർ കാറിൽ വരുത്തിയിട്ടുണ്ട്.