യുപിഐ സേവനങ്ങൾ ആരംഭിച്ചു
Friday, August 22, 2025 11:01 PM IST
കൊച്ചി: എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകളുള്ള എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ട് ഉടമകള്‍ക്കായി യുപിഐ സേവനങ്ങള്‍ ആരംഭിച്ചു.