ഓണസമ്മാനം 36,666 രൂപയ്ക്ക് വിദേശ യാത്രയൊരുക്കി ‘സവാരി’ ട്രാവല്‍സ്
Wednesday, August 20, 2025 10:52 PM IST
തിരുവനന്തപുരം: ‘സവാരി’ ട്രാവല്‍സ് ഏറ്റവും ചെലവ് കുറഞ്ഞ നിലയില്‍ മലേഷ്യ സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കുന്നു. തിരുവനന്തപുരം, കൊച്ചി, പയ്യന്നൂർ, പിണറായി എന്നീ നാലു ബ്രാഞ്ചുകളിലാണ് സവാരി ട്രാവല്‍സ് പ്രവര്‍ത്തിക്കുന്നത്.
പ്രീമിയം ഫ്ലൈറ്റ് ആയ മലേഷ്യന്‍ എയര്‍ലൈനില്‍ പുറപ്പെടുന്ന യാത്രയില്‍ ക്വാലാലംപൂര്‍, പുത്രജയ, ബാട്ടു ഗുഹകൾ, കെഎല്‍ ടവര്‍, ട്വിന്‍ ടവർ, അക്വേറിയം തുടങ്ങി മലേഷ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
മൂന്ന് രാത്രിയും നാല് പകലും നീളുന്ന യാത്രയില്‍ വിമാന ടിക്കറ്റ്, 30+07 കിലോ ചെക്ക് ഇന്‍ ലഗേജ്, സ്റ്റാര്‍ ഹോട്ടലില്‍ താമസം, രുചികരമായ കേരളീയ ഭക്ഷണം, പ്രവേശന ടിക്കറ്റുകള്‍, സവാരിയുടെ പരിചയ സമ്പന്നരായ മലയാളി ടൂര്‍ മാനേജരുടെ സേവനം എന്നിവ ഉള്‍പ്പെടും.
41,000 രൂപയുടെ പാക്കേജ് ഓഗസ്റ്റ് 24നകം അഡ്വാന്‍സ് അടച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് 36,666 രൂപയ്ക്ക് ലഭിക്കും. ഓണാവധിക്കാലം, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലുള്ള തായ്ലന്ഡ്, റഷ്യ, ദുബായ്-അബുദാബി, രാജസ്ഥാന്, ഗുജറാത്ത്, ഹൈദരാബാദ് യാത്രകളുടെയും ബുക്കിംഗ് തുടരുന്നു. ബുക്കിംഗിനും വിശദ വിവരങ്ങള്‍ക്കും 9072668872 എന്ന നമ്പറിൽ ബന്ധപ്പെടാം.