അജ്മല്‍ ബിസ്മിയില്‍ ഗൃഹോപകരണങ്ങള്‍ക്കും ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും മെഗാ ഫ്രീഡം സെയില്‍ തുടരുന്നു
Saturday, August 16, 2025 10:55 PM IST
കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍, ഗൃഹോപകരണങ്ങള്‍ക്കും ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും വമ്പിച്ച വിലക്കുറവുമായി മെഗാ ഫ്രീഡം സെയില്‍ തുടരുന്നു.
അജ്മല്‍ ബിസ്മിയില്‍നിന്നു പര്‍ച്ചേസ് ചെയ്യുമ്പോള്‍ ബമ്പര്‍ സമ്മാനമായി 100 പവന് സ്വര്‍ണവും, 20 കോടിയുടെ സമ്മാനങ്ങളും ലഭിക്കും. കാര്‍, ബൈക്ക്, ഹോം അപ്ലയന്‍സ് തുടങ്ങി ഓരോ പര്‍ച്ചേസിലും ഉറപ്പായ സമ്മാനങ്ങളുമുണ്ട്.
ഗൃഹോപകരണങ്ങള്‍ക്ക് ഈസി ഇഎംഐ സൗകര്യങ്ങള്‍ക്കൊപ്പം അധിക വാറന്റിയും അജ്മല്‍ ബിസ്മി നല്കുന്നു. 999 രൂപ മുതല്‍ മിക്സികള്‍, 22,999 രൂപയുടെ ചിമ്മിനി ഗ്യാസ് സ്റ്റൗവ് സൂപ്പര്‍ കോംബോ, അതിശയകരമായ ഓഫറുകളില്‍ ലാപ്ടോപ്പുകള് തുടങ്ങി മറ്റനവധി ഓഫറുകളും അജ്മല്‍ ബിസ്മി സമ്മാനിക്കുന്നു.