ഡാര്‍ക്ക് ഫാന്റസി കാന്പയിനിൽ ഷാരൂഖ് ഖാൻ
Tuesday, August 12, 2025 11:26 PM IST
കൊച്ചി: സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ‘ഹര് ദില്‍ കി സ്വീറ്റ് എന്‍ഡിംഗ്’ കാമ്പയിന്റെ ഭാഗമായി ഷാരൂഖ് ഖാനെ ഉള്‍പ്പെടുത്തി പുതിയ പരസ്യചിത്രം പുറത്തിറക്കി.
സിഗ്നേച്ചര്‍ മോള്‍ട്ടന്‍ ചോക്ലേറ്റ് ഫില്ലിംഗും സിംഗിള്‍ സെര്‍വ് പാക്കേജിംഗുമായാണ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് വിപണിയിലെത്തിയിട്ടുള്ളത്.