കൊ​​​​ച്ചി: ഇ​​​​ല​​​​ക്‌​​ട്രി​​​​ക് ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന ബ്രാ​​​​ൻ​​​​ഡാ​​​​യ ബി​​​​യു4 ഓ​​​​ട്ടോ കേ​​​​ര​​​​ള വി​​​​പ​​​​ണി​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഗു​​​​ജ​​​​റാ​​​​ത്ത് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി ആ​​​​രം​​​​ഭി​​​​ച്ച ബി​​​​യു4 കൊ​​​​ച്ചി​​​​യി​​​​ൽ എ​​​​ക്സ്ക്ലൂ​​​​സീ​​​​വ് ഡീ​​​​ല​​​​ർ​​​​ഷി​​​​പ്പ് ആ​​​​രം​​​​ഭി​​​​ച്ചു. ​

ഷോ​​​​റൂം ഉ​​​​ദ്ഘാ​​​​ട​​​​നം സ്ഥാ​​​​പ​​​​ക​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​ട​​റു​​​​മാ​​​​യ ഉ​​​​ർ​​​​വി​​​​ഷ് ഷാ ​​​നി​​​ർ​​​വ​​​ഹി​​​ച്ചു. ഇ-​​​​ഗ്ലോ​​​​ബ് എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സ​​​​സാ​​​​ണ് ബി​​​​യു4​​​​ന്‍റെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​ത​​​​ര​​​​ണ​​​​ക്കാ​​​​രും കൊ​​​​ച്ചി എ​​​​ക്സ്ക്ലൂ​​​​സീ​​​​വ് ഷോ​​​​റൂം ഡീ​​​​ല​​​​റും.


ഷൈ​​​​ൻ, സ്റ്റാ​​​​ർ, ഡോ​​​​ഡോ എ​​​​ന്നീ മൂ​​​​ന്ന് ലോ ​​​​സ്പീ​​​​ഡ് മോ​​​​ഡ​​​​ലു​​​​ക​​​​ളും ഹൈ ​​​​സ്പീ​​​​ഡ് വേ​​​​രി​​​​യ​​​​ന്‍റാ​​​​യ ഫീ​​​​നി​​​​ക്സു​​​​മാ​​​​ണ് ബി​​​​യു4 വി​​​​പ​​​​ണി​​​​യി​​​​ലി​​​​റ​​​​ക്കി​​​​യ​​​​ത്. സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ പു​​​​തി​​​​യ ബൈ​​​​ക്കു​​​​ക​​​​ളും മോ​​​​പ്പ​​​​ഡു​​​​ക​​​​ളും വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ക്കും.