കൊ​​​​ച്ചി: ഹീ​​​​റോ മോ​​​​ട്ടോ​​​​കോ​​​​ര്‍​പ്പി​​​​ന് വി​​​​ല്പ​​​​ന​​​​യി​​​​ൽ നേ​​​​ട്ടം. ജൂ​​​​ലൈ​​​​യി​​​​ല്‍ 4.5 ല​​​​ക്ഷം യൂ​​​​ണി​​​​റ്റാ​​​​യി​​​​രു​​​​ന്നു ക​​​​ന്പ​​​​നി​​​​യു​​​​ടെ വി​​​​ല്പ​​​​ന.

ക​​​​ഴി​​​​ഞ്ഞ​​​വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ വി​​​​ല്പ​​​​ന 3.70 ല​​​​ക്ഷം യൂ​​​​ണി​​​​റ്റാ​​​​യി​​​​രു​​​​ന്നു. 21 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ര്‍​ധ​​​​ന​​​​വാ​​​​ണു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.