കൊ​​​ച്ചി: മു​​​ന്‍നി​​​ര എ​​​ന്‍ബി​​​എ​​​ഫ്സി​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​യ ടി​​​വി​​​എ​​​സ് ക്രെ​​​ഡി​​​റ്റ് സ​​​ര്‍വീ​​​സ​​​സ് 2025-26 സാന്പ ത്തികവർഷത്തെ ആദ്യപാദ സാ​​​മ്പ​​​ത്തി​​​ക​​​ഫ​​​ല​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

2026 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ ത്രൈ​​​മാ​​​സ​​​ത്തി​​​ല്‍ 1697 കോ​​​ടി രൂ​​​പ​​​യു​​​ടെ ആ​​​കെ വ​​​രു​​​മാ​​​ന​​​മാ​​​ണ് ക​​​മ്പ​​​നി റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്യു​​​ന്ന​​​ത്. 2025 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ ത്രൈ​​​മാ​​​സ​​​ത്തേ​​​ക്കാ​​​ള്‍ ആ​​​റു ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന​​​വ്.


2025 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യപാദത്തെ​​​ക്കാ​​​ള്‍ 29 ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന​​​വോ​​​ടെ ഈ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ ത്രൈ​​​മാ​​​സ​​​ത്തി​​​ല്‍ 181 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യ​​​വും കൈ​​​വ​​​രി​​​ച്ചു.