ഷാരൂഖ് ഖാന് ബ്രാന്‍ഡ് എന്‍ഡോഴ്സർ
Saturday, July 26, 2025 11:24 PM IST
കൊച്ചി: ഐടിസി സണ്‍ഫീസ്റ്റ് വൗസേഴ്സിന്റെ ബ്രാന്‍ഡ് എന്‍ഡോഴ്സറായി ബോളിവുഡ് താരം ഷാരൂഖ് ഖാനെ നിയമിച്ചു.
ക്രാക്കര്‍ വിഭാഗത്തില്‍ ചീസിന്റെ സ്വാദും 14 ലെയറുമായാണു സണ്‍ഫീസ്റ്റ് വൗസേഴ്സ് വിപണിയിൽ എത്തിയിട്ടുള്ളത്. ഷാരൂഖ് അഭിനയിച്ച പുതിയ കാമ്പയിനും തുടക്കമായി.