കേരള ഇന്നൊവേഷന് ഫെസ്റ്റിവല്‍ ഇന്നുമുതല്‍
Friday, July 25, 2025 2:31 AM IST
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്യുഎം) സംഘടിപ്പിക്കുന്ന കേരള ഇന്നൊവേഷന് ഫെസ്റ്റിവലിന് (കെഐഎഫ് 2025) ഇന്നു തുടക്കമാകും. സംരംഭക സ്ഥാപകര്‍, നിക്ഷേപകര്‍, വിദ്യാര്‍ഥികള്‍, നയരൂപീകരണം നടത്തുന്നവർ, സര്‍ഗ പ്രതിഭകള്‍ തുടങ്ങി 10,000ല്‍ അധികം പേരാണ് ദ്വിദിന പരിപാടിയില്‍ പങ്കെടുക്കുന്നത്.