ആന്റി ഹെയർ ഫാൾ കാന്പയിനുമായി ഹിമാലയ
Wednesday, July 23, 2025 1:14 AM IST
കൊച്ചി: കേശസംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ആന്റി ഹെയർ ഫാൾ ഷാംപൂ കാന്പയിനുമായി ഹിമാലയ വെൽനസ്.
‘കേശസംരക്ഷണത്തിന്റെ രാജാവ്’ എന്നറിയപ്പെടുന്ന ഭൃംഗരാജ ഷാംപൂ ഉപയോഗിച്ച് മുടികൊഴിച്ചിലിനു പ്രകൃതിദത്തവും ഫലപ്രദവുമായ പരിഹാരം കാന്പയിനിലൂടെ മുന്നോട്ടു വയ്ക്കുന്നതായി അധികൃതർ അറിയിച്ചു.