കൊ​​​​ച്ചി: സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യെ (എ​​​​സ്ബി​​​​ഐ) 2025ലെ ​​​​ലോ​​​​ക​​​​ത്തി​​​​ലെ മി​​​​ക​​​​ച്ച ഉ​​​​പ​​​​ഭോ​​​​ക്തൃ ബാ​​​​ങ്കാ​​​​യി ഗ്ലോ​​​​ബ​​​​ല്‍ ഫി​​​​നാ​​​​ന്‍​സ് മാ​​​​ഗ​​​​സി​​​​ന്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള കോ​​​​ര്‍​പ​​​​റേ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വു​​​​ക​​​​ള്‍, വി​​​​ശ​​​​ക​​​​ല​​​​ന വി​​​​ദ​​​​ഗ്ധ​​​​ര്‍, ബാ​​​​ങ്ക​​​​ര്‍​മാ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​ഗ്ര​​​​മാ​​​​യ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ശ​​​​ക​​​​ല​​​​ന​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.


ഒ​​​​ക്ടോ​​​​ബ​​​​ര്‍ 18ന് ​​​​വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി​​​​യി​​​​ല്‍ ഐ​​​​എം​​​​എ​​​​ഫ്-​​​​ലോ​​​​ക​​​​ബാ​​​​ങ്ക് വാ​​​​ര്‍​ഷി​​​​ക യോ​​​​ഗ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന ച​​​ട​​​ങ്ങി​​​​ൽ എ​​​​സ്ബി​​​​ഐ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സി.​​​​എ​​​​സ്. സേ​​​​ട്ടി അ​​​​വാ​​​​ര്‍​ഡ് ഏ​​​​റ്റു​​​​വാ​​​​ങ്ങും.