കൊ​​​​ച്ചി: പ്ര​​​​വാ​​​​സി ഇ​​​​ന്ത്യ​​​​ക്കാ​​​​ര്‍​ക്കാ​​​​യു​​​​ള്ള ആ​​​​ദ്യ​​​​ത്തെ ഫി​​​​ന്‍​ടെ​​​​ക് ആ​​​​പ് ബി​​​​ലോം​​​​ഗ് യു​​​​എ​​​​ഇ​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​നം തു​​​​ട​​​​ങ്ങി.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സാ​​​​മ്പ​​​​ത്തി​​​​ക സേ​​​​വ​​​​ന​​​കേ​​​​ന്ദ്രം വ​​​​ഴി എ​​​​ന്‍​ആ​​​​ര്‍​ഐ​​​​ക​​​​ള്‍​ക്ക് ഡോ​​​​ള​​​​റി​​​​ല്‍ സ്ഥി​​​​ര​​​നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന ഫി​​​​ന്‍​ടെ​​​​ക് ക​​​​മ്പ​​​​നി​​​​യാ​​​​ണു ബി​​​​ലോം​​​​ഗ്.


ഇ​​​​തോ​​​​ടെ യു​​​​എ​​​​ഇ​​​​യി​​​​ലെ എ​​​​ന്‍​ആ​​​​ര്‍​ഐ​​​​ക​​​​ള്‍​ക്ക് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്കു​​​​ക​​​​ളി​​​​ല്‍ ഡോ​​​​ള​​​​റി​​​​ല്‍ സ്ഥി​​​​ര​​​നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍ ബി​​​​ലോം​​​​ഗ് ആ​​​​പ്പ് വ​​​​ഴി നേ​​​​രി​​​​ട്ടു ന​​​​ട​​​​ത്താ​​​​ന്‍ ക​​​​ഴി​​​​യും. ഈ ​​​​നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ല്‍ നി​​​​കു​​​​തി​​​ര​​​​ഹി​​​​ത വ​​​​രു​​​​മാ​​​​നം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.