ഡിഫന്‍ഡര്‍ ഒക്ട ബ്ലാക്ക് വിപണിയിലേക്ക്
Friday, July 11, 2025 1:07 AM IST
കൊച്ചി: പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ട ബ്ലാക്ക് വിപണിയിലിറക്കുന്നു.
ഗ്ലോസി ഫിനിഷോടുകൂടിയ ഒക്ട ബ്ലാക്ക് 635 പിഎസ് 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ മൈല്‍ഡ് ഹൈബ്രിഡ് വി8 പവര്‍, 6ഡി ഡൈനാമിക്സ് സസ്പെന്ഷന്, ഓഫ് റോഡ് ഉപയോഗത്തിനായുള്ള ഒക്ട മോഡ് തുടങ്ങിയ ഫീച്ചറുകളോടെയാണു ഡിഫന്‍ഡര്‍ ഒക്ട ബ്ലാക്ക് എത്തുന്നത്.