ജോളി സിൽക്സിൽ റിയൽ ആടി സെയിൽ
Friday, July 4, 2025 12:05 AM IST
തൃശൂർ: മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞവിലയിൽ ഗുണനിലവാരമുള്ള വസ്ത്രങ്ങൾ നേടാൻ അവസരവുമായി ജോളി സിൽക്സിൽ റിയൽ ആടി സെയിൽ ആരംഭിച്ചു.
കൊല്ലം, കോട്ടയം, തിരുവല്ല, അങ്കമാലി ഷോറൂമുകളിൽനിന്ന് 999 രൂപയ്ക്കു താഴെയുള്ള വിലകളിൽ ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ കളക്ഷനുകൾ സ്വന്തമാക്കാം.
കാഞ്ചീപുരം സാരി, ബനാറസി സാരി, ഡെയ്ലിവെയർ സാരി, കുർത്ത, കിഡ്സ് വെയർ, മെൻസ് വെയർ, ചുരിദാർ മെറ്റീരിയൽ, വെസ്റ്റേണ്‍ വെയർ തുടങ്ങിയവയുടെ ഏറ്റവും വലിയ കളക്ഷനാണ് ആടി സെയിലിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.