ധാരണാപത്രം ഒപ്പുവച്ചു
Thursday, August 28, 2025 11:27 PM IST
തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെഎസ്ഐഇ) ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ അടൽ ഇൻകുബേഷൻ സെന്ററുമായി ധാരണാപത്രം ഒപ്പുവച്ചു.
എഐസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മികച്ച എട്ട് സ്റ്റാർട്ടപ്പുകളുടെ ദക്ഷിണേന്ത്യയിലെ വിപണന പ്രവർത്തനങ്ങൾക്കായാണ് ഈ സഹകരണം.