ഫിലിപ്സ് സ്മാർട്ട് ലൈറ്റ് ഹബ് മലപ്പുറത്ത്
Tuesday, August 26, 2025 11:01 PM IST
കൊച്ചി: മുൻനിര ലൈറ്റിംഗ് കമ്പനിയായ ഫിലിപ്സ് മലപ്പുറത്ത് സ്മാർട്ട് ലൈറ്റ് ഹബ് ആരംഭിച്ചു. 2500 ചതുരശ്ര അടി വിസ്തീർണത്തിലുള്ള സ്റ്റോറിൽ ഇന്റീരിയർ ഡിസൈനർമാർക്കും ആർക്കിടെക്റ്റുകൾക്കും ആവശ്യമായ വിപുലമായ ഹോം ലൈറ്റിംഗ് ശേഖരമുണ്ട്.