രശ്മിക മന്ദാന സ്വരോവ്സ്കി ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍
Monday, August 25, 2025 1:13 AM IST
കൊച്ചി: പ്രീമിയര്‍ ജ്വല്ലറി ആക്സസറി രംഗത്തെ ആഗോള കമ്പനിയായ സ്വരോവ്സ്കിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി നടി രശ്മിക മന്ദാനയെ നിയമിച്ചു.