നയന്‍താരയും വിഘ്നേഷും ഹാവെല്‍സ് കാമ്പയിനില്‍
Monday, August 25, 2025 1:13 AM IST
കൊച്ചി: മുൻനിര ഇലക്ട്രിക്കല്‍ ഉത്പന്ന നിര്‍മാതാക്കളായ ഹാവെല്‍സിന്റെ പുതിയ ദക്ഷിണേന്ത്യന്‍ പ്രചാരണത്തില്‍ (നോ ഹീറോ ലൈക്ക് ഹാവെല്‍സ്) താരങ്ങളായ നയന്‍താരയും വിഘ്നേഷ് ശിവനും പങ്കാളികളായി. ഹാവെല്‍സിന്റെ ഹെക്സോ മിക്സര്‍ ഗ്രൈന്‍ഡര്‍, എപ്പിക് ബിഎല്‍ഡിസി ഫാനുകള്‍ എന്നിവയുടെ കാമ്പയിനിലാണ് ഇരുവരുമുള്ളത്.