ആമസോൺ പെറ്റ് സ്റ്റോറിൽ ഓഫർ
Thursday, August 21, 2025 11:26 PM IST
കൊച്ചി: ആമസോൺ ഡെഡിക്കേറ്റഡ് പെറ്റ് സ്റ്റോറിൽ ഓഫറുകൾ പ്രഖ്യാപിച്ചു. റോയൽ കാനിൻ, പ്യുർപെറ്റ്, വസ്ത്രമയ് തുടങ്ങിയ ബ്രാൻഡുകളിൽനിന്നുള്ള നായ്ക്കളുടെ സൺഗ്ലാസുകൾ, ഷൂസ്, എത്നിക് കുർത്തകൾ, സ്കിൻ-കെയർ-ഫോക്കസ്ഡ് ക്യാറ്റ് ഫുഡ് എന്നിവയ്ക്ക് 40 ശതമാനം വരെ ഇളവുണ്ട്.