ഡ്യൂറാസെല്‍ പുതിയ ബാറ്ററികള്‍ പുറത്തിറക്കി
Thursday, August 21, 2025 11:26 PM IST
കൊച്ചി: ഡ്യൂറാസെല്‍ പുതിയ ലിഥിയം കോയ്ന് ബാറ്ററികള്‍ വിപണിയിലിറക്കി. കൊച്ചുകുട്ടികള്‍ വിഴുങ്ങുന്നത് തടയുന്നതിനായി കയ്പ് പൊതിഞ്ഞാണ് പുതിയ ബാറ്ററി പുറത്തിറക്കിയത്.
സിആര്‍2025, സിആര്‍2016, സിആര്‍2032 എന്നീ മൂന്നു വലിപ്പങ്ങളില്‍ ലഭ്യമാണ്.