കൊ​​ച്ചി: കൊ​​ര​​ട്ടി ഇ​​ന്‍ഫോ​​പാ​​ര്‍ക്ക് ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ആ​​ഗോ​​ള ഡി​​ജി​​റ്റ​​ല്‍ പ​​രി​​വ​​ര്‍ത്ത​​ന ക​​മ്പ​​നി​​യാ​​യ വെ​​ബ് ആ​​ന്‍ഡ് ക്രാ​​ഫ്റ്റ്സ് (ഡ​​ബ്ല്യുഎ​​സി) ബി​​യോ​​ണ്ട് - ടെ​​ക്നോ​​ള​​ജി ആ​​ന്‍ഡ് മാ​​ര്‍ക്ക​​റ്റിം​​ഗ് സ​​മ്മി​​റ്റ് കൊ​​ച്ചി​​യി​​ൽ ന​​ട​​ത്തി.

ബി​​സി​​ന​​സ് രം​​ഗ​​ത്തെ പ്ര​​മു​​ഖ​​രു​​ടെ​​യും പു​​തു​​ത​​ല​​മു​​റ സം​​രം​​ഭ​​ക​​രു​​ടെ​​യും സം​​ഗ​​മ​​വേ​​ദി​​യാ​​യ പ​​രി​​പാ​​ടി മ​​ന്ത്രി പി. ​​രാ​​ജീ​​വ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

നി​​ല​​വി​​ലെ അ​​നി​​ശ്ചി​​ത​​മാ​​യ ലോ​​ക​​ക്ര​​മ​​ത്തി​​ല്‍ മാ​​റു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളോ​​ട് പൊ​​രു​​ത്ത​​പ്പെ​​ടാ​​നും ബി​​സി​​ന​​സ് വ​​ള​​ര്‍ച്ച കൈ​​വ​​രി​​ക്കാ​​നും സാ​​ങ്കേ​​തി​​ക​​വി​​ദ്യ സ​​ഹാ​​യ​​ക​​ര​​മാ​​കു​​മെ​​ന്നു മ​​ന്ത്രി പ​​റ​​ഞ്ഞു.


ഹൈ​​ബി ഈ​​ഡ​​ന്‍ എം​​പി, ഡ​​ബ്യു​​എ​​സി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റും സ്ഥാ​​പ​​ക​​നു​​മാ​​യ എ​​ബി​​ന്‍ ജോ​​സ് ടോം , ​​സി​​ഇ​​ഒ ജി​​ലു ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഗൂ​​ഗി​​ള്‍ സ്‌​​പോ​​ട്ട്‌​​ലൈ​​റ്റ് സെ​​ഷ​​ന് പു​​റ​​മേ പ്ര​​മു​​ഖ​​രു​​ടെ ആ​​ശ​​യ​​വി​​നി​​മ​​യ​​ങ്ങ​​ളും സ​​മ്മി​​റ്റി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു.