എയർ കൂളർ ശ്രേണിയുമായി കെൻസ്റ്റാർ
Sunday, August 24, 2025 12:06 AM IST
കൊച്ചി: കെൻസ്റ്റാർ ഇന്ത്യയിലെ ആദ്യത്തെ ഫൈവ് സ്റ്റാർ ബിഇഇ റേറ്റഡ് ഇന്ധനക്ഷമമായ എയർ കൂളറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി.
അഞ്ചു വർഷത്തെ വാറന്റിയും വാഗ്ദാനം ചെയ്യുന്ന പുതിയ കൂളർ ശ്രേണിയിൽ ബിഎൽഡിസി മാക്സ്, ക്വാഡ്ര ഫ്ലോ ടെക്നോളജി, തണുപ്പിനും ഈടുനില്പിനും ഹൈഡ്രോ ഡെൻസ് മെഷ് ഹണികോംബ് കൂളിംഗ് പാഡ്സ്, ഹെവി ഡ്യൂട്ടി, ഡബിൾ ബോൾ ബെയറിംഗ് മോട്ടോർ എന്നിവയും ഉണ്ടെന്ന് അധികൃതർ പറഞ്ഞു.