കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ങ്കേ​​​തി​​​ക​​​ത​​​യെ കൂ​​​ടു​​​ത​​​ല്‍ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ച​​​ര​​​ക്ക് ഗ​​​താ​​​ഗ​​​ത സ്ഥാ​​​പ​​​ന​​​മാ​​​യ ജീ​​​ന ആ​​​ൻ​​​ഡ് ക​​​മ്പ​​​നി രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച എ​​​ഐ സി​​​ആ​​​ര്‍എം ആ​​​യ സെ​​​യി​​​ല്‍സ് ഫോ​​​ഴ്‌​​​സു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി.

കൂ​​​ടു​​​ത​​​ല്‍ ഉ​​​പ​​​ഭോ​​​ക്തൃ പ​​​ങ്കാ​​​ളി​​​ത്തം, ഡാ​​​റ്റാ അ​​​ധി​​​ഷ്ഠി​​​ത തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ല്‍, സ്ഥി​​​ര​​​ത തു​​​ട​​​ങ്ങി​​​യ​​​വ ജീ​​​ന​​​യ്ക്ക് ഇ​​​തു​​​വ​​​ഴി സാ​​​ധ്യ​​​മാ​​​കും.


ആ​​​ദ്യ​​​ഘ​​​ട്ട​​​മെ​​​ന്ന നി​​​ല​​​യി​​​ല്‍ വാ​​​ണി​​​ജ്യ ദൃ​​​ശ്യ​​​ത, വേ​​​ഗ​​​ത, വ്യാ​​​പ​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കാ​​​യി ജീ​​​ന ആ​​​ൻ​​​ഡ് ക​​​മ്പ​​​നി​​​യെ സെ​​​യി​​​ല്‍സ് ഫോ​​​ഴ്‌​​​സ് ക്ലൗ​​​ഡ് സ​​​ഹാ​​​യി​​​ക്കും. സെ​​​യി​​​ല്‍സ് ഫോ​​​ഴ്‌​​​സ് ക​​​സ്റ്റ​​​മ​​​ര്‍ 360 വ​​​ഴി ഉ​​​പ​​​ഭോ​​​ക്തൃ പ​​​ങ്കാ​​​ളി​​​ത്തം വ​​​ര്‍ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.