പവന് 800 രൂപയുടെ വര്‍ധന
Sunday, August 24, 2025 12:06 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്നലെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 9,315 രൂപയും പവന് 74,520 രൂപയുമായി.