സ്കോഡയിൽ എക്സ്ചേഞ്ച് മേള
Tuesday, August 26, 2025 11:01 PM IST
കൊച്ചി: രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്കോഡ ഷോറൂമുകളില്‍ എക്സ്ചേഞ്ച് കാര്‍ണിവല്‍ തുടങ്ങി.
മറ്റു കമ്പനികളുടെ കാറുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് സ്കോഡയിലേക്ക് മാറാൻ ഇതിലൂടെ അവസരമുണ്ട്.