കൊ​​​ച്ചി: ഹി​​​ന്ദു​​​സ്ഥാ​​​ൻ പെ​​​ട്രോ​​​ളി​​​യം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ആ​​​മ​​​സോ​​​ൺ ഇ​​​ന്ത്യ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി 40 പു​​​തി​​​യ ആ​​​ശ്ര​​​യ് കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും.

പ്രോ​​​ജ​​​ക്ട് ആ​​​ശ്ര​​​യ് വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണു പു​​​തി​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. മി​​​ക​​​ച്ച സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന വി​​​ശ്ര​​​മ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണു ആ​​​ശ്ര​​​യ് സെ​​​ന്‍റ​​​റു​​​ക​​​ൾ.