ഫാബ് ഇന്ത്യയിൽ ഓണം ശേഖരം
Wednesday, August 27, 2025 11:13 PM IST
കൊച്ചി: ഫാബ് ഇന്ത്യ ഓണത്തോടനുബന്ധിച്ച് പുതിയ ശേഖരം അവതരിപ്പിച്ചു. സ്ത്രീകള്‍ക്കായി കൈത്തറി, ചന്ദേരി സാരികള്‍, വെള്ള, സ്വര്‍ണനിറങ്ങളിലുള്ള മനോഹരമായ ജാല് എംബ്രോയ്ഡറി, ആകര്‍ഷകമായ സില്‍ക്ക് ദുപ്പട്ടകള്‍, ഷര്‍ട്ടുകള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണം.