തൃ​​​ശൂ​​​ർ: ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ പ്ര​​​മോ​​​ട്ട​​​റാ​​​യു​​​ള്ള മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി​​​യു​​​ടെ 2024-25 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ വി​​​റ്റു​​​വ​​​ര​​​വ് 23 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന് 895 കോ​​​ടി രൂ​​​പ​​​യാ​​​യി.

സൊ​​​സൈ​​​റ്റി അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 35 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 85,807 ആ​​​യി. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 7.11 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ലാ​​​ഭം. ഈ ​​​വ​​​ർ​​​ഷം മെ​​മ്പ​​ർ​​​മാ​​​ർ​​​ക്ക് ആ​​​റു ശ​​​ത​​​മാ​​​നം ലാ​​​ഭ​​​വി​​​ഹി​​​തം പ്ര​​​ഖ്യാ​​​പി​​​ച്ചു.

സൊ​​​സൈ​​​റ്റി​​​യു​​​ടെ പ​​​തി​​​നേ​​​ഴാം വാ​​​ർ​​​ഷി​​​ക​​​പൊ​​​തു​​​യോ​​​ഗം തൃ​​​ശൂ​​​ർ ബി​​​നി ഹെ​​​റി​​​റ്റേ​​​ജി​​​ൽ ന​​​ട​​​ന്നു. ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളും മെം​​​ബ​​​ർ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​ബി. ജി​​​സോ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സി​​​ഇ​​​ഒ ശി​​​വ​​​പ്ര​​​കാ​​​ശ് പ്ര​​​സം​​​ഗി​​​ച്ചു. റി​​​ട്ട. ക​​​മാ​​​ൻ​​​ഡ​​​റും ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ തോ​​​മ​​​സ് കോ​​​ശി സ്വാ​​​ഗ​​​ത​​​വും വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ മ​​​റി​​​യാ​​​മ്മ പീ​​​യൂ​​​സ് ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.


സൊ​​​സൈ​​​റ്റി​​​യെ അ​​​ടു​​​ത്ത അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 25,000 കോ​​​ടി​​​യു​​​ടെ ബി​​​സി​​​ന​​​സു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​ഹ​​​ക​​​ര​​​ണ​​​പ്ര​​​സ്ഥാ​​​ന​​​മാ​​​യി മാ​​​റ്റു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ അ​​​റി​​​യി​​​ച്ചു.

മെം​​​ബ​​​ർ​​​മാ​​​ർ​​​ക്കാ​​​യു​​​ള്ള മ​​​ല​​​ങ്ക​​​ര മെം​​​ബ​​​ർ ആ​​​പ്പ് എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ പ്ര​​​ശ​​​സ്ത ഓ​​​ഡി​​​റ്റ​​​ർ എ. ​​​ജോ​​​ണ്‍ മോ​​​റി​​​സ് പ്ര​​​കാ​​​ശ​​​നം​​​ചെ​​​യ്തു. മെ​​മ്പ​​​ർ​​​മാ​​​ർ​​​ക്കു ല​​​ളി​​​ത​​​മാ​​​യ രീ​​​തി​​​യി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ ന​​​ട​​​ത്താ​​​ൻ ഇ​​​തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.

ഇ​​​ന്ത്യ​​​യി​​​ൽ​​​ത​​​ന്നെ ആ​​​ദ്യ​​​മാ​​​യി ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​വാ​​​യ്പ​​​യും ഇ​​​വി​​​ടെ ന​​​ൽ​​​കു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഉ​​​ള്ളൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ഹെ​​​ഡ് ഓ​​​ഫീ​​​സ് ബ്രാ​​​ഞ്ചു​​​ക​​​ളി​​​ൽ ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​വാ​​​യ്പ ല​​​ഭ്യ​​​മാ​​​ണ്.