കോ​ട്ട​യം: ഡി​ജി​റ്റ​ല്‍ ഇ​ല​ക്‌ട്രോണി​ക് ഹോം ​അ​പ്ല​യ​ന്‍സ​സ് റീ​ടെയ്​ല്‍ ശൃം​ഖ​ല​യാ​യ ഓ​ക്സി​ജ​ന്‍ ദി ​ഡി​ജി​റ്റ​ല്‍ എ​ക്സ്‌​പേ​ര്‍ട്ടി​ന്‍റെ കേ​ര​ള​ത്തി​ലെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ഒ​ന്നൊ​ന്ന​ര ഓ​ഫ​ര്‍ സെ​യി​ലി​നു വ​ൻ തി​ര​ക്ക്. ഓ​ഫ​റു​ക​ള്‍ ഇ​ന്നും നാ​ളെ​യുംകൂ​ടി മാ​ത്രം.

ഡി​ജി​റ്റ​ല്‍, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഹോം ​അ​പ്ലയന്‍സ​സ്, കി​ച്ച​ണ്‍ അ​പ്ല​യ​ന്‍സ​സ്, എ​യ​ര്‍ ക​ണ്ടീ​ഷ​ണ​റു​ക​ള്‍, എ​ല്‍ ഇ ​ഡി ടി​വി​ക​ള്‍, വാ​ഷിം​ഗ് മെ​ഷീ​ന്‍, മൊ​ബൈ​ല്‍ ആ​ക്‌​സ​സ​റീ​സ് എ​ന്നീ പ്രോ​ഡ​ക്റ്റു​ക​ള്‍ വ​മ്പി​ച്ച വി​ല​ക്കു​റ​വി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന​ത്.

4999 രൂ​പ മു​ത​ല്‍ സ്മാ​ര്‍ട്ട്‌​ഫോ​ണ്‍, 7499 മു​ത​ല്‍ ഫൈ​വ് ജി ​സ്മാ​ര്‍ട്ട്‌​ഫോ​ണ്‍, 5555 രൂ​പ മു​ത​ല്‍ സ്മാ​ര്‍ട്ട് ടി​വി, വാ​ഷിം​ഗ് മെ​ഷി​ന്‍, 19999 മു​ത​ല്‍ എ​സി 17,990 മു​ത​ല്‍ ലാ​പ്‌​ടോ​പ് 199 രൂ​പ മു​ത​ല്‍ തു​ട​ങ്ങു​ന്ന വി​വി​ധ ബ്രാ​ന്‍ഡു​ക​ളു​ടെ കി​ച്ച​ണ്‍ അ​പ്ല​യ​ന്‍സ​സും, ടെ​ക്‌​സ്‌​ക്ടോ​പ്പ്, പ്രി​ന്‍റ​ര്‍ തു​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി ഡി​ജി​റ്റ​ല്‍, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഹോം ​അ​പ്ലയന്‍സ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​ണ് ഓ​ഫ​റു​ക​ള്‍.
ഉ​റ​പ്പാ​യ സ​മ്മാ​ന​ങ്ങ​ളും

സ്മാ​ര്‍ട്ട്ഫോ​ണു​ക​ള്‍ക്കൊ​പ്പം 12,999 രൂ​പ വ​രെ വി​ല മ​തി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ള്‍, ലാ​പ്ടോ​പ്പി​ന് 6999 രൂ​പ മു​ത​ല്‍ 15,000 രൂ​പ വ​രെ വി​ല മ​തി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ള്‍. ഹോം ​അ​പ്ല​യ​ന്‍സു​ക​ള്‍ക്കൊ​പ്പം ഓ​വ​ന്‍, എ​യ​ര്‍ ഫ്ര​യ​ര്‍, ഇ​ന്‍ഡ​ക‌്ഷ​ന്‍ കു​ക്ക​ര്‍, ഗ്യാ​സ് സ്റ്റൗ തു​ട​ങ്ങി​യ ഉ​റ​പ്പാ​യ സ​മ്മാ​ന​ങ്ങ​ള്‍. 14,999 രൂ​പ മു​ത​ല്‍ ഇ​ന്‍വെ​ര്‍ട്ട​ര്‍ ആ​ന്‍ഡ് ബാ​റ്റ​റി കോം​ബോ. ഓ​ക്സി​ജ​ന്‍ ഓ​ണം സ്‌​പെ​ഷ​ല്‍ എ​ക്സ്‌​ചേ​ഞ്ച് ഓ​ഫ​റു​ക​ളു​ടെ ഭാ​ഗ​മാ​യി പ​ഴ​യ​തോ പ്ര​വ​ര്‍ത്ത​ന ര​ഹി​ത​മാ​യതോ ആയ മി​ക്സി, ഗ്യാ​സ് സ്റ്റൗ, ടി​വി എ​ന്നീ പ്രോ​ഡ​ക്റ്റു​ക​ള്‍ പു​തി​യ മി​ക്സി, ഗ്യാ​സ് സ്റ്റൗവു​മാ​യി എ​ക്സ്‌​ചേ​ഞ്ച് ചെ​യ്ത് വാ​ങ്ങു​മ്പോ​ള്‍ 1000 രൂ​പ​യും 75 ഇ​ഞ്ച് സ്മാ​ര്‍ട്ട് ടി​വി വാ​ങ്ങു​മ്പോ​ള്‍ 5000 രൂ​പ​യും ല​ഭി​ക്കു​ന്നു. ഏ​തു ക​ണ്ടീ​ഷ​നി​ലു​മു​ള്ള ലാ​പ്ടോ​പ്പു​ക​ള്‍ക്കും മി​നി​മം 2000 രൂ​പ​യു​ടെ എ​ക്സ്ചേ​ഞ്ച് ബോ​ണ​സ്. പ​ഴ​യ ബാ​റ്റ​റി​ക്ക് 3000 രൂ​പ ഉ​റ​പ്പാ​യ എ​ക്സ്‌​ചേ​ഞ്ച് മൂ​ല്യം.


ഹോം ​അ​പ്ല​യ​ന്‍സ​സു​ക​ള്‍ക്ക് ഹോം ​ഡെ​ലി​വ​റി സൗ​ക​ര്യ​വു​മു​ണ്ട്. ബ​ജാ​ജ്, എ​ച്ച്ഡി​ബി, ഐ​ഡി​എ​ഫ്‌​സി, എ​ച്ച്ഡി​എ​ഫ്‌​സി, ടി​വി​എ​സ് ക്രെ​ഡി​റ്റ്‌​സ് തു​ട​ങ്ങി​യ വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ണം സ്‌​പെ​ഷ​ല്‍ ഇ​എം​ഐ ഓ​ഫ​റു​ക​ളും പ​ര്‍ച്ചേ​സു​ക​ള്‍ക്കൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ്വ​ന്ത​മാ​ക്കാം. ഗൃ​ഹ​പ്ര​വേ​ശ​ പ‍ർച്ചേ​സു​ക​ള്‍ക്ക് സ്‌​പെ​ഷ​ല്‍ വി​ല​ക്കു​റ​വും സ​മ്മാ​ന​ങ്ങ​ളും കാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ളും പ്ര​ത്യേ​ക ഇ​എം​ഐ സ്‌​കീ​മു​ക​ളും ല​ഭ്യ​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ൺ: 9020100100