റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസി ബ്ലാക്ക് പുറത്തിറങ്ങുന്നു
Friday, July 11, 2025 1:07 AM IST
കൊച്ചി: പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്വി ബ്ലാക്കിന്റെ പ്രിവ്യൂ നടത്തി. ഈ വര്‍ഷം അവസാനത്തോടെ പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്വി ബ്ലാക്ക് ഓര്‍ഡര്‍ ചെയ്യാം.
4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ എംഎച്ച് ഇവി വി 8 പെട്രോള്‍ എന്ജിന്, 6 ഡി ഡൈനാമിക്സ് സസ്പെന്ഷന്, വെല്‍നെസ് ഫീച്ചറുകളുള്ള സെന്‍സറി ഓഡിയോ സിസ്റ്റം, 635 പിഎസ്. 750 എന്എംഎന്നിവയാണു പ്രധാന ഫീച്ചറുകള്‍.