കൊ​​​ച്ചി: ന​​​ത്തിം​​​ഗ് ത​​​ങ്ങ​​​ളു​​​ടെ ആ​​​ദ്യ​​​ത്തെ ട്രൂ ​​​ഫ്ലാ​​​ഗ്ഷി​​​പ്പ് സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണാ​​​യ ന​​​ത്തിം​​​ഗ് ഫോ​​​ണ്‍ (3), ഓ​​​വ​​​ര്‍​ഇ​​​യ​​​ര്‍ ഓ​​​ഡി​​​യോ ഉ​​​ത്പ​​ന്ന​​​മാ​​​യ ന​​​ത്തിം​​​ഗ് ഹെ​​​ഡ് ഫോ​​​ണ്‍ (1) എ​​​ന്നി​​​വ ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ലി​​റ​​ക്കി.

ക​​​റു​​​പ്പ്, വെ​​​ളു​​​പ്പ് നി​​​റ​​​ങ്ങ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന ന​​​ത്തിം​​​ഗ് ഫോ​​​ണ്‍ (3) 12 ജി​​​ബി + 256 ജി​​​ബി 62,999 രൂ​​​പ​, 16 ജി​​​ബി + 512 ജി​​​ബി 72,999 രൂ​​​പ​ എ​​ന്നീ നി​​ര​​ക്കി​​ലാ​​ണു വി​​ല ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ക​​​റു​​​പ്പ്, വെ​​​ളു​​​പ്പ് നി​​​റ​​​ങ്ങ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന ന​​​ത്തിം​​​ഗ് ഹെ​​​ഡ് ഫോ​​​ണ്‍ (1) 21,999 രൂ​​​പ​​​യ്ക്കു ല​​​ഭ്യ​​​മാ​​​കും.