മോട്ടോ ജി 96 5ജി പുറത്തിറക്കി
Sunday, July 13, 2025 12:02 AM IST
കൊച്ചി: മോട്ടോറോള ജി-സീരീസിലെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി 96 5ജി പുറത്തിറക്കി.
ഐപി 68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ, 144എച്ച്സെഡ് 3ഡി കർവ്ഡ് പിഒഎൽഇഡി എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ, മോട്ടോ എഐ, 4കെ വീഡിയോ റിക്കാർഡിംഗ്, 50 എംപി ഒഐഎസ് സോണി ലിറ്റിയ 700സി കാമറ, സ്നാപ് ഡ്രാഗൺ 7എസ് ജൻ2 പ്രോസസർ എന്നിവയാണ് മോട്ടോ ജി96യുടെ പ്രത്യേകതകൾ.