കൊ​​​ച്ചി: മു​​​ന്‍നി​​​ര ഫ​​​ര്‍ണി​​​ച്ച​​​ര്‍ ബ്രാ​​​ന്‍ഡാ​​​യ ഇ​​​ന്‍ഡ്‌​​​റോ​​​യ​​​ല്‍ പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി. കൊ​​​ച്ചി കൗ​​​ണ്‍പ്ലാ​​​സ​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സോ​​​ഫ, വാ​​​ര്‍ഡ്രോ​​​ബ്, ഡൈ​​​നിം​​​ഗ് സെ​​​റ്റ്, റി​​​ക്ലൈ​​​നേ​​​ഴ്‌​​​സ്, ബെ​​​ഡു​​​ക​​​ള്‍ എ​​​ന്നീ ശ്രേ​​​ണി​​​ക​​​ളി​​​ലെ പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ൾ, ഇ​​​ന്‍റീ​​​രി​​​യ​​​ര്‍ വ​​​ര്‍ക്കു​​​ക​​​ള്‍, മോ​​​ഡു​​​ലാ​​​ര്‍ കി​​​ച്ച​​​ണു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലും പു​​​തു​​​ത​​​ല​​​മു​​​റ​​​യു​​​ടെ അ​​​ഭി​​​രു​​​ചി​​​ക്ക് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ഡി​​​സൈ​​​നു​​​ക​​​ളാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. ച​​​ട​​​ങ്ങി​​​ല്‍ ബ്രാ​​​ന്‍ഡ് അം​​​ബാ​​​സ​​​ഡ​​​ര്‍ ക​​​ല്യാ​​​ണി പ്രി​​​യ​​​ദ​​​ര്‍ശ​​​ന്‍ അ​​​ഭി​​​ന​​​യി​​​ച്ച പു​​​തി​​​യ പ​​​ര​​​സ്യ​​​വും പു​​​റ​​​ത്തി​​​റ​​​ക്കി.


ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ സു​​​ഗ​​​ത​​​ന്‍ ജ​​​നാ​​​ര്‍ദ​​​ന​​​ന്‍, ഇ​​​ന്‍ഡ്‌​​​റോ​​​യ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ആ​​​ന്‍ഡ് ബോ​​​ര്‍ഡ് മെം​​​ബ​​​ര്‍ സു​​​നി സു​​​ഗ​​​ത​​​ന്‍, ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ റെ​​​ജി ജോ​​​ര്‍ജ്, ചീ​​​ഫ് മാ​​​ര്‍ക്ക​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ പി.​​​ആ​​​ര്‍. രാ​​​ജേ​​​ഷ്, ചീ​​​ഫ് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ആ​​​ദ​​​ര്‍ശ് ച​​​ന്ദ്ര​​​ന്‍, ഫി​​​നാ​​​ന്‍ഷ​​​ല്‍ ക​​​ണ്‍ട്രോ​​​ള​​​ര്‍ ബി​​​ജു പ്ര​​​സാ​​​ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.