കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ൻ റ​​​​ബ​​​​ർ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് (ഐ​​​​ആ​​​​ർ​​​​ഐ) കേ​​​​ര​​​​ള ബ്രാ​​​​ഞ്ചി​​​​ന്‍റെ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി സൈ​​​​മ​​​​ൺ ജേ​​​​ക്ക​​​​ബ് (ടോ​​​​പ്പ്‌​​​​നോ​​​​ച്ച് ട​​​​യേ​​​​ഴ്‌​​​​സ് ആ​​​​ൻ​​​​ഡ് റ​​​​ബ​​​​ർ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി എം​​​​ഡി) ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. ശം​​​​ഭു ന​​​​മ്പൂ​​​​തി​​​​രി​​​​യാ​​​​ണ് (അ​​​​സോ​​​​സി​​​​യേ​​​​റ്റ​​​​ഡ് റ​​​​ബ​​​​ർ കെ​​​​മി​​​​ക്ക​​​​ൽ​​​​സ് എം​​​​ഡി) സെ​​​​ക്ര​​​​ട്ട​​​​റി.

റ​​​​ബ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ന്ത്യ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​സി​​​​ബി വ​​​​ർ​​​​ഗീ​​​​സ് -വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ, അ​​​​പ്പോ​​​​ളോ ട​​​​യേ​​​​ഴ്‌​​​​സി​​​​ലെ ചാ​​​​ണ്ടി​​​​സ​​​​ൺ കു​​​​ര്യാ​​​​ക്കോ​​​​സ്- ട്ര​​​​ഷ​​​​റ​​​​ർ, ഡോ. ​​​​പ്ര​​​​ശാ​​​​ന്ത് രാ​​​​ഘ​​​​വ​​​​ൻ- എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ, ഡോ. ​​​​റാ​​​​ണി ജോ​​​​സ​​​​ഫ്, പി.​​​​കെ. മു​​​​ഹ​​​​മ്മ​​​​ദ് - ജി.​​​​സി. അം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​റ്റു ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ.