കൊ​​​​ച്ചി: ആ​​​​ദി​​​​ത്യ ഇ​​​​ന്‍​ഫോ​​​​ടെ​​​​ക് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​ക ഓ​​​​ഹ​​​​രി വി​​​​ല്​​​​പ​​​​ന (ഐ​​​​പി​​​​ഒ) 29 മു​​​​ത​​​​ല്‍ 31 വ​​​​രെ ന​​​​ട​​​​ക്കും. ഐ​​​​പി​​​​ഒ​​​​യി​​​​ലൂ​​​​ടെ 1300 കോ​​​​ടി രൂ​​​​പ സ​​​​മാ​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​ണു ക​​​​മ്പ​​​​നി ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.