കൊ​​​​ച്ചി: റേ​​​​ഞ്ച് റോ​​​​വ​​​​ര്‍ വെ​​​​ലാ​​​​ര്‍ ഓ​​​​ട്ടോ​​​​ബ​​​​യോ​​​​ഗ്ര​​​​ഫി ഇ​​​​ന്ത്യ​​​​ന്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ ഇ​​​​റ​​​​ങ്ങി. ഡി200 ​​​​ഡീ​​​​സ​​​​ല്‍, പി250 ​​​​പെ​​​​ട്രോ​​​​ള്‍ എ​​​​ന്നീ നൂ​​​​ത​​​​ന പ​​​​വ​​​​ര്‍ ഓ​​​​പ്ഷ​​​​നു​​​​ക​​​​ളി​​​​ല്‍ മോ​​​​ഡ​​​​ല്‍ ഇ​​​​പ്പോ​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ണ്. റേ​​​​ഞ്ച് റോ​​​​വ​​​​ര്‍ വെ​​​​ലാ​​​​ര്‍ ഓ​​​​ട്ടോ​​​​ബ​​​​യോ​​​​ഗ്ര​​​​ഫി 89.90 ല​​​​ക്ഷം രൂ​​​​പ മു​​​​ത​​​​ലും റേ​​​​ഞ്ച് റോ​​​​വ​​​​ര്‍ വെ​​​​ലാ​​​​ര്‍ ഡൈ​​​​നാ​​​​മി​​​​ക് എ​​​​സ്ഇ 84.90 ല​​​​ക്ഷം രൂ​​​​പ മു​​​​ത​​​​ലും ഇ​​​​ന്ത്യ​​​​യി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്.