പവന് 80 രൂപ കുറഞ്ഞു
Tuesday, July 29, 2025 11:00 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിനു പത്തു രൂപയും പവന് 80 രൂപയുമാണു കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 9,150 രൂപയും പവന് 73,200 രൂപയുമായി.