ഭീമ ജുവല്‍സ് സില്‍വര്‍ ഷോറൂമില്‍ ഉത്സവകാല ഓഫര്‍
Tuesday, August 5, 2025 10:40 PM IST
കൊച്ചി: വരമഹാലക്ഷ്മി ആഘോഷത്തിന്റെ ഭാഗമായി കൊച്ചി എംജി റോഡിലെ ഭീമ ജുവല്‍സ് സില്‍വര്‍ ഷോറൂമില്‍ എക്സ്ക്ലൂസീവ് ഉത്സവകാല ഓഫറുകള്‍.
വെള്ളിയില്‍ തീര്‍ത്ത ആഭരണങ്ങള്‍ക്കും ഉത്പന്നങ്ങൾക്കും 30 ശതമാനം കിഴിവു ലഭിക്കും. 92.5 സ്റ്റെര്‍ലിംഗ് വെള്ളിയില്‍ നിര്‍മിച്ച പരമ്പരാഗത പൂജാവസ്തുക്കള്‍, വിളക്കുകള്‍, ആഭരണങ്ങള്‍ എന്നിവ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ഈ മാസം 10 വരെയാണ് ഓഫര്‍.