ശക്തി പമ്പ്സിനു വളർച്ചാനേട്ടം
Tuesday, August 5, 2025 10:40 PM IST
കൊച്ചി: ശക്തി പമ്പ്സ് സാമ്പത്തികവര്‍ഷത്തെ ആദ്യപാദ വരുമാനത്തില്‍ 10 ശതമാനം വളര്‍ച്ചനേടി. ആദ്യപാദ വരുമാനമായി 622.5 കോടി രൂപ സമാഹരിച്ചു.
96.8 കോടി രൂപയാണു ലാഭം. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 25 ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്ക് കന്പനിക്കുണ്ടായെന്ന് ശക്തി പമ്പ്സ് (ഇന്ത്യ) ലിമിറ്റഡ് ചെയര്മാന് ദിനേശ് പട്ടീദാര്‍ പറഞ്ഞു.