Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
യുപിയിൽ അഴുക്ക് ചാലിൽ വീണ എട്ടു...
യോഗി ആദിത്യനാഥിന് പ്രശംസ; എംഎൽ...
കൊയിലാണ്ടിയിൽ പുതുതായി നിർമി...
പാക്കിസ്ഥാൻ അനാവശ്യ വാചകമടി നി...
ജമ്മുകാഷ്മീരിലെ മേഘവിസ്ഫോടനം; ...
മകള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍...
Previous
Next
Latest News
Click here for detailed news of all items
രണ്ടാംദിനവും അനക്കമില്ലാതെ സ്വർണവില; 75,000 രൂപയിൽ താഴെത്തന്നെ
Thursday, August 14, 2025 11:40 AM IST
കൊച്ചി: സംസ്ഥാനത്ത് റിക്കാർഡ് ഉയരത്തിൽനിന്നുള്ള വൻവീഴ്ചയ്ക്കിടെ രണ്ടാംദിനവും അനക്കമില്ലാതെ സ്വർണവില. ഗ്രാമിന് 9,295 രൂപയിലും പവന് 74,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 7,630 രൂപയാണ്.
ഒരാഴ്ചത്തെ കുതിപ്പിനു ശേഷം ശനിയാഴ്ച മുതലാണ് സ്വർണവില താഴേക്കുപോയത്. കഴിഞ്ഞ മൂന്നു പ്രവൃത്തിദിവസങ്ങളിലായി ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയും കുറഞ്ഞ ശേഷമാണ് ബുധനാഴ്ചയും ഇന്നും വില മാറ്റമില്ലാതെ നില്‍ക്കുന്നത്.
ഓഗസ്റ്റ് എട്ടിന് ഗ്രാമിന് 9,470 രൂപയിലും പവന് 75,760 രൂപയിലുമെത്തിയ സ്വർണവില സർവകാല ഉയരം തൊട്ടിരുന്നു. ആറുദിവസം കൊണ്ട് ഗ്രാമിന് 320 രൂപയും പവന് 2,560 രൂപയും കൂടിയ ശേഷമാണ് ശനിയാഴ്ച സ്വർണവില താഴേക്കു പോയത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഇന്നു രാവിലെ ഔൺസിന് 3,350 ഡോളറിൽ നിന്ന് 3,374 ഡോളർ വരെ കയറിയെങ്കിലും പിന്നീട് താഴെയിറങ്ങി. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് രണ്ടു ഡോളർ നേട്ടത്തോടെ 3,360 ഡോളറിലാണ്.
അതേസമയം, വെള്ളിവിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 123 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
RELATED NEWS
വീഴ്ചയ്ക്കിടെ വിശ്രമിച്ച് സ്വർണവില; 75,000 രൂപയിൽ താഴെത്തന്നെ
മൂന്നാംദിനവും മൂക്കുംകുത്തി സ്വർണവില; 75,000 രൂപയിൽ താഴെ
രണ്ടാംദിനവും താഴെവീണ് സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 560 രൂപ
ലോക അത്ലറ്റിക്സ്; ശ്രീശങ്കറിന് സ്വര്‍ണം
സ്വർണവിലയിൽ 200 രൂപ കുറവ്
‘താരിഫ് ഭീഷണിയെ ഒന്നിച്ച് നേരിടാം’; ബ്രസീൽ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി
റിക്കാർഡ് തിരുത്തി സ്വർണക്കുതിപ്പ്; ഒറ്റയടിക്ക് കൂടിയത് 560 രൂപ, 76,000 രൂപയിലേക്ക്
കുതിച്ചുയർന്ന് പുതിയ ഉയരം കുറിച്ച് സ്വർണവില, 75,500 രൂപയിലേക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
യുപിയിൽ അഴുക്ക് ചാലിൽ വീണ എട്ടുവയസുകാരി മരിച്ചു
യോഗി ആദിത്യനാഥിന് പ്രശംസ; എംഎൽഎയെ പുറത്താക്കി സമാജ്വാദി പാർട്ടി
കൊയിലാണ്ടിയിൽ പുതുതായി നിർമിക്കുന്ന പാലത്തിന്റെ ബീം തകർന്നു
പാക്കിസ്ഥാൻ അനാവശ്യ വാചകമടി നിർത്തണം; ഇല്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
ജമ്മുകാഷ്മീരിലെ മേഘവിസ്ഫോടനം; 33 പേർ മരിച്ചു
മകള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ മരം കടപുഴകി വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
രേണുക സ്വാമി വധക്കേസ്; നടൻ ദർശൻ അറസ്റ്റിൽ
സ്കൂളിലെ ഇരുട്ടുമുറിയിൽ വിദ്യാർഥിയെ ഇരുത്തിയെന്ന പരാതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്
പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ആർ.എസ്. പ്രദീപ് അന്തരിച്ചു
കഞ്ചാവുമായി ആർഎസ്എസ് നേതാവ് പിടിയിൽ
നടൻ ദര്‍ശന്റെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി
മലപ്പുറത്ത് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി
ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കണം; ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ സുപ്രീംകോടതി ഇടപെടൽ
ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസ്; മിനു മുനീർ അറസ്റ്റിൽ
ജമ്മുകാഷ്മീരിലെ മേഘവിസ്ഫോടനം; മരണസംഖ്യ 12 ആയി
തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
മേഘവിസ്ഫോടനം, പിന്നാലെ മിന്നൽപ്രളയം; ജമ്മു കാഷ്മീരിൽ 10 മരണം, നിരവധിപ്പേരെ കാണാതായി
‘ഞങ്ങളും അതുവഴി പോയിട്ടുണ്ട്, ഇത്രയും മോശം റോഡിൽ എങ്ങനെ ടോൾ പിരിക്കും?’: ദേശീയപാതാ അതോറിറ്റിയോട് സുപ്രീം കോടതി
തെരുവുനായ വിഷയം: തദ്ദേശ സ്ഥാപനങ്ങൾക്ക് രൂക്ഷവിമർശനം, വിധി പറയുന്നത് മാറ്റി സുപ്രീംകോടതി,
അർജുൻ തെണ്ടുല്‍ക്കർ വിവാഹിതനാകുന്നു; വധു മുംബൈ സ്വദേശി
ഫോൺവിളിയെച്ചൊല്ലി വഴക്ക്; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്
നിമിഷപ്രിയയുടെ മോചനം: ഹർജി എട്ട് ആഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി
അജിത് കുമാറിന് തിരിച്ചടി; വിജിലൻസിന്റെ ക്ലീൻചിറ്റ് കോടതി തള്ളി
വിഭജനഭീതി ദിനാചരണം: കാസർഗോഡ് ഗവ.കോളജില്‍ സംഘർഷം
ലിയാന്‍ഡര്‍ പേസിന്റെ പിതാവ് അന്തരിച്ചു; വിടവാങ്ങിയത് മുന്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവ്
പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; മെഡൽ ലഭിക്കുന്നത് 1090 പേര്‍ക്ക്
രണ്ടാംദിനവും അനക്കമില്ലാതെ സ്വർണവില; 75,000 രൂപയിൽ താഴെത്തന്നെ
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീയും പുകയും; യാത്രക്കാർ ചാടിരക്ഷപ്പെട്ടു
മന്ത്രി വീണാ ജോർജിനെതിരായ വിമർശനം; ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി
ടിടിസി വിദ്യാർഥിനിയുടെ മരണം: പ്രതി റമീസിന്റെ മാതാപിതാക്കൾ ഒളിവിൽ, പ്രേരണക്കുറ്റം ചുമത്തി
സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത്; കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നു
കുവൈറ്റ് വിഷമദ്യ ദുരന്തം: മരണം 13 ആയി, നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ
സെര്‍ച്ച് കമ്മിറ്റി രൂപീകരണം; പേരുകൾ നൽകാൻ ഗവർണർ സമയം നീട്ടി ചോദിക്കും
നിമിഷപ്രിയയുടെ മോചനം: ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ, നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്രം വിശദീകരിക്കും
സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല; കാരണം കാണിക്കൽ നോട്ടസീന് ഡോ.ഹാരിസ് മറുപടി നൽകി
ബിഹാർ വോട്ടർപട്ടിക പരിഷ്കരണം; സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും
വോട്ടർ പട്ടിക ക്രമക്കേട്: സംസ്ഥാനത്ത് കോൺഗ്രസ് ഫ്രീഡം നൈറ്റ് മാർച്ച് ഇന്ന്
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
സർക്കാർ അഭിഭാഷകരുടെ ശന്പളം 1.10 ലക്ഷമാക്കി ഉയർത്തും
കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ ഇഡി ചോദ്യം ചെയ്തു
ജീവന് ഭീഷണിയുണ്ടെന്ന ഹർജി തന്റെ അറിവോടെയല്ലെന്ന് രാഹുൽ ഗാന്ധി; പിൻവലിക്കുമെന്ന് അഭിഭാഷകൻ
ബംഗാളി നടി ബസന്തി ചാറ്റർജി അന്തരിച്ചു
പാക് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, 60ലധികം പേർക്ക് പരിക്ക്
ബംഗളൂരുവിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡനവും കൊള്ളയടിക്കലും
തീവ്രവാദ വരുമാനം: ജമ്മു കാഷ്മീരിൽ 2.11 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ഫറോക്ക് പോലീസിന്റെ കസ്റ്റഡിയിനിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി
അലാസ്ക ഉച്ചകോടിക്ക് മുന്‍പേ സെലൻസ്കിക്കൊപ്പം വെർച്വൽ യോഗം ചേർന്ന് യൂറോപ്യൻ നേതാക്കൾ
കായംകുളത്ത് സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം
ധർമസ്ഥല: പരാതിക്കാരനു നുണപരിശോധന നടത്താൻ നീക്കം
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക: പരാതി നൽകി ബിജെപി
വോട്ടർ പട്ടിക ക്രമക്കേട്: ഉത്തരം പറയാൻ തൃശൂരിലെ എംപിക്കു ബാധ്യതയുണ്ടെന്നു സതീശൻ
സുരേഷ് ഗോപിക്കെതിരെ ഗൂഢാലോചന: രാജീവ് ചന്ദ്രശേഖർ
ഡിജിപി രവാഡ ചന്ദ്രശേഖറിന് പോലീസ് കണ്‍സ്ട്രക്ഷൻ കോർപറേഷൻ സിഎംഡിയുടെ അധിക ചുമതല
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
കുവൈത്ത് വിഷമദ്യദുരന്തം; 40 ഇന്ത്യക്കാർ ചികിത്സയിൽ
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമത്തിനിടെയിലെ പീഡനം; പ്രതിയെ സിബിഐ പിടികൂടി
ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; രണ്ട് നക്സലേറ്റുകൾ കൊല്ലപ്പെട്ടു
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഹണിട്രാപ് കേസ് പ്രതിയുൾപ്പടെ അറസ്റ്റിൽ
പോലീസ് സബ് ഇൻസ്പെക്ടറായി ആൾമാറാട്ടം; യുവാവ് അറസ്റ്റിൽ
ഇൻഡോറിൽ റിട്ടയഡ് ജസ്റ്റീസിന്റെ വസതിയിൽ കവർച്ച; പണവും സ്വർണവും നഷ്ടപ്പെട്ടു
ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ; അന്വേഷണം വഴിമുട്ടി
അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ; ശമ്പളക്കുടിശിക അക്കൗണ്ടിലെത്തി
പി.വി. അൻവറിന് കുരുക്ക്; കെഎഫ്സിയിൽ നിന്ന് 12 കോടി തട്ടിയ സംഭവത്തിൽ വിജിലൻസ് കേസ്
കോഴിക്കോട്ട് പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി ചാടിപ്പോയി
എറണാകുളം ഷൊർണൂർ മെമു നിലമ്പൂർക്ക് നീട്ടും; കോട്ടയം നിലമ്പൂർ എക്സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി
സ്വാതന്ത്ര്യ ദിനാഘോഷം; മാർഗനിർദേശങ്ങൾ പുറത്തിറക്കി സർക്കാർ
വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; സുപ്രീംകോടതി
പാലിയേക്കരയിൽ എല്ലാ സേവനങ്ങളും നിർത്തിവച്ച് കരാർ കമ്പനി
യുപിയിൽ ബധിരയും മൂകയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും
ഗോഡ്സെയുടെ പിൻഗാമികളിൽ നിന്നും ഭീഷണി; ജീവൻ അപകടത്തിലെന്ന് രാഹുൽ ഗാന്ധി
ശ്വേതാ മേനോനെതിരായ പരാതിയിലെ ഗൂഢാലോചന അന്വേഷിക്കണം; ഹൈക്കോടതിയിൽ ഹർജി
ഷോണ്‍ ജോര്‍ജിന് തിരിച്ചടി: എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
പെട്രോള്‍ പമ്പിലെ ശുചിമുറി എല്ലാവര്ക്കും തുറന്നുകൊടുക്കണം; ഹൈക്കോടതി
കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ
രാജസ്ഥാനിൽ പാക്കിസ്ഥാന് ചാരൻ പിടിയിൽ
നടൻ അക്ഷയ്കുമാറിന്റെ കാർ പിടിച്ചെടുത്ത് ജമ്മു പോലീസ്
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യ സന്ദർശിക്കും
സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ ഇടം നേടിയത് കാല് പിടിച്ചല്ല; പ്രതികരിച്ച് കോൺഗ്രസ്

More from other section
സ്കൂൾ വിദ്യാർഥികൾക്കു വായനയ്ക്ക് ഗ്രേസ് മാർക്ക്
Kerala
അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കും; വിസി നിയമനത്തിൽ സുപ്രീംകോടതി;
National
ട്രംപ്-പുടിൻ ഉച്ചകോടിക്കു വേദി യുഎസ് സൈനിക താവളം
International
യുഎസ് തീരുവ: ബാങ്ക് സമിതി മന്ത്രി പി. രാജീവുമായി ചർച്ച നടത്തി
Business
പാക്കിസ്ഥാനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസിനു പരമ്പര
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top