Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
വടക്കന്‍ കേരളത്തില്‍ ഒമ്പത് മണിക്കൂര്‍ കൂടി കടലാക്രമണ സാധ്യത; ഓറഞ്ച് അലേര്‍ട്ട് തുടരും
Sunday, May 5, 2024 2:24 PM IST
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ അടുത്ത ആറ് മണിക്കൂര്‍ കൂടി കടലാക്രമണ സാധ്യതെയന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. എന്നാല്‍ വടക്കന്‍ കേരളത്തില്‍ ഒമ്പത് മണിക്കൂര്‍ കൂടി കടലാക്രമണ സാധ്യതയുണ്ട്.
തീരപ്രദേശത്തുള്ളവര്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. താഴ്ന്ന പ്രദേശങ്ങള്‍, കടല്‍ഭിത്തി ഉയരത്തില്‍ കെട്ടാത്ത സ്ഥലങ്ങള്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും അറിയിപ്പുണ്ട്. കേരളാ തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഓറഞ്ച് അലേര്‍ട്ട് തുടരും.
സംസ്ഥാനത്തെ തീരദേശ മേഖലയില്‍ ശനിയാഴ്ച രാത്രി മുതൽ കടലാക്രമണം ഉണ്ടായിരുന്നു. കൊല്ലം മുണ്ടയ്ക്കലില്‍ നൂറ് മീറ്ററോളം കടല്‍ കരയിലേക്ക് കയറി. കടലാക്രമണത്തില്‍ കുടിവെള്ള പൈപ്പുകളും തകര്‍ന്നതോടെ നാട്ടുകാര്‍ ദുരിതത്തിലാണ്.
കൊല്ലം പൂത്തുറയില്‍ ഇന്ന് രാവിലെ വീണ്ടും കടലാക്രമണമുണ്ടായി. രാവിലെ ഏഴോടെ തീരദേശത്തെ ഒരു വീട്ടിലേക്ക് വെള്ളം കയറി. ഇവരെ ഇവിടെനിന്ന് മാറ്റിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയില്‍ മേഖലയില്‍ കടലാക്രമണം രൂക്ഷമായിരുന്നു. മൂന്ന് വീടുകളില്‍ വെള്ളം കയറിയതോടെ രാത്രി തന്നെ ഇവരെ ഇവിടെനിന്ന് മാറ്റിയിരുന്നു.
ആലപ്പുഴ തൃക്കുന്നപ്പുഴയിലും ശനിയാഴ്ച രാത്രിയോടെ നേരിയ തോതില്‍ കടലാക്രമണം ഉണ്ടായി. മൂന്ന് കുടുംബങ്ങളെ ഇവിടെനിന്ന് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ വീഴ്ചവ
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സ്ഥാനാർഥി കനയ്യ കുമാറിനു നേരെയുണ്ടായ ആക്രമണത്തിൽ

Latest News
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top