Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
കൊപ്രയും വെളിച്ചെണ്ണയും വിലത്തകർച്ചയിൽത്തന്നെ; സ്വർണ വിപണിയിൽ ചാഞ്ചാട്ടം
നാളികേരക്കർഷകർ മുപ്പതു ലക്ഷത്തിലധികമുണ്ടെങ്കിലും അവരുടെ ഉന്നമനത്തിനു പ്രാഥമിക പരിഗണനപോലും ഭരണകൂടം നൽകുന്നില്ല. ഈ അനാസ്ഥ തുടങ്ങിയിട്ടു വർഷം രണ്ടാ...
മൂന്നാമത്തെ ആഴ്ചയും ഒാഹരിവിപണി തകർച്ചയിൽ
നിക്ഷേപകരെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ഓഹരി സൂചിക തകർച്ചയിൽത്തന്നെ. വിപണിയിലെ തകർച്ച തടയാൻ എല്ലാ ശ്രമങ്ങളും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നടത്തി.
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം തെരഞ്ഞെടുക്കുന്നവർക്ക്) മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം വരുമാനത്തിൽ നിന്നു കി...
വിഐപി ഫ്രെഞ്ചിയുടെ യു 19 വിപണിയിൽ
കൊച്ചി: വിഐപി ഫ്രെഞ്ചി 13 വയസ് മുതൽ 19 വയസു വരെയുള്ള ആണ്‍കുട്ടികള്‍ക്കായി ‘യു 19’ ഇന്നര്‍വെയര്‍ എന്ന കാറ്റഗറിയിൽ പുതി...
മലബാർ ഇന്റർനാഷണൽ ഹബ് ദുബായിലെ ഗോൾഡ് സൂഖിൽ ആരംഭിച്ചു
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ പുതിയ ആസ്ഥാനം ‘മലബാർ ഇന്‍...
പവന് 120 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,485 രൂപയും പവന് 43,880 രൂപയുമാ...
തകർച്ചഭീതിയിൽ പാശ്ചാത്യബാങ്കുകൾ; ഡോയിഷെ ബാങ്ക് ഓഹരി ഇടിഞ്ഞു
ഫ്രാങ്ക്ഫർട്ട് /ന്യൂയോർക്ക്: ബാങ്കിംഗ് പ്രതിസന്ധിയെപ്പറ്റിയുള്ള ഭീതി വീണ്ടും വർധിച്ചു. യൂറോപ്പിലെ വലിയ ബാങ്കുകൾക്ക് വിപണിയിൽ അപ്രതീക്ഷിത തിരിച്ചടി. യുഎസി...
സ്വര്‍ണാഭരണങ്ങള്‍ക്ക് എച്ച്യുഐഡി തീയതി നീട്ടണം: എകെജിഎസ്എംഎ
കൊച്ചി: സ്വര്‍ണാഭരണങ്ങളില്‍ ഏപ്രില്‍ ഒന്നു മുതല്‍ എച്ച്യുഐഡി നിര്‍ബന്ധമാക്കാനുള്ള തീരുമാനം നീട്ടിവയ്ക്കണ...
സൗത്ത് ഇന്ത്യന്‍ ബാങ്ക് സിബിഡിടിയുമായി കൈകോര്‍ക്കുന്നു
കൊച്ചി: റീട്ടെയില്‍, കോര്‍പറേറ്റ് നികുതിദാതാക്കളില്നിന്ന് പ്രത്യക്ഷ നികുതി സമാഹരിക്കാനായി സൗത്ത് ഇന്ത്യന്‍ ബാങ...
മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ക്ലിയറൻസ് സെയിൽ; 75% വരെ വിലക്കുറവ്
കോഴിക്കോട്: മെഗാ ഓഫറുകളുടെ മഹാ മാർച്ചുമായി മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ മഹാ മാർച്ച് ആരംഭിച്ചു. സ്മാർട്ട്...
പവന് 160 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണം ഗ്രാമിന് 5,500 രൂപയും പവന് 44,000 രൂപയു...
ബ്ലൂ ഓഷ്യൻ സ്ട്രാറ്റജി വർക്ക് ഷോപ്പ്
തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷന്റെയും ഫെഡറൽ ബാങ്കിന്റെയും സഹകരണത്തോടെ aHOPE ടെക്...
ബിപിസിഎല്‍ വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങി
കൊച്ചി: ഭാരത് പെട്രോളിയം കോര്പറേഷന്(ബിപിസിഎല്‍) കേരളം, കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ 110 ഇന്‍...
കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയര്‍ ഉദ്ഘാടനം ഏപ്രില്‍ രണ്ടിന്
കൊച്ചി: പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പുതിയ സംരംഭം കാക്കനാട് യാഥാ...
ഫെഡറൽ റിസർവ് ഒന്‍പതാം തവണയും പലിശനിരക്ക് ഉയർത്തി
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും കൂട്ടി. കാൽ ശതമാനമാണ് ഉയർത്തിയത്. ഇത് തുടർച്ചയായ ഒന്‍പതാം തവണയാണ് ഫെഡറൽ റിസർവ് പലിശനി...
സാന്പത്തിക പ്രതിസന്ധി രൂക്ഷം; അക്സഞ്ചർ 19,000 പേരെ പിരിച്ചുവിടും
ഡബ്ലിൻ: പ്രമുഖ ഐടി കന്പനിയായ അക്സഞ്ചർ സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് 19,000 ജീവനക്കാരെ പിരിച്ചുവിടും. ഡബ്ലിൻ ആസ്ഥാനമായുള്ള ഒരു ഐറിഷ്-അമേരിക്കൻ പ്രഫഷ...
ഹിൻഡൻബർഗ് റിസർച്ചിന്റെ പുതിയ ലക്ഷ്യം മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസി
ന്യൂയോർക്ക്: ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് പുതിയ റിപ്പോർട്ടിൽ ലക്ഷ്യം മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുടെ ഡിജിറ്റൽ പേമെന്റ് ആപ്പായ ബ്ലോക്ക് ഇൻകോർ...
ടിക് ടോക്ക് നിരോധിച്ചിട്ടും കാര്യമില്ല; ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഫോർബ്സ് റിപ്പോർട്ട്
ന്യൂ ജേഴ്സി: മൂന്നു വർഷം മുന്‍പ് ഇന്ത്യ നിരോധിച്ച് ഷോർട് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോകിലെ ജീവനക്കാർക്കും അതിന്റെ ബെയ്ജിംഗ് ആസ്ഥാനമായുള്ള മാതൃകന്പനി ബൈറ്റ്...
പവന് 480 രൂപ വര്‍ധിച്ചു
കൊച്ചി: സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,480 രൂപയും പവന് 43,840 രൂപ...
സ്വര്‍ണം പവന് 640 രൂപ കുറഞ്ഞു
കൊച്ചി: ആഭരണപ്രേമികള്‍ക്ക് തൽക്കാലം ആശ്വാസിക്കാം; സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. എന്നാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നേ...
പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് കടന്നു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് പിന്നിട്ടു. സൗരോർജം, കാറ്റിൽന...
പുതിയ ഹുണ്ടായ് വെര്‍ണ വിപണിയിൽ
കൊച്ചി: ആറ് എയര്‍ ബാഗുകള്‍ ഉള്‍പ്പെടെ 30 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സംവിധാനങ്ങളും 26 നൂതന ഫീച്ചറുകളുമായി പുതിയ ഹു...
ഹീറോ മോട്ടോര്‍ കോര്‍പ് സ്കില്‍ ട്രെയിനിംഗ് സെന്റര്‍ മനക്കപ്പടിയിൽ
കൊച്ചി: ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ്പിന്റെ കേരളത്തിലെ ആദ്യ സ്കില്‍ ട്രെയിനിംഗ് സെന്റര്‍ മ...
ക്രെഡിറ്റ് സ്വീസിനെ യുബിഎസ് ഏറ്റെടുത്തു; വിപണികൾ ശാന്തം
ന്യൂയോർക്ക്/ജനീവ: കുഴപ്പത്തിലായ ക്രെഡിറ്റ് സ്വീസ് ബാങ്കിനെ സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് ഏറ്റെടുത്തു. സ്വിസ് ഗവണ്മെന്റും വിവിധ കേന്ദ്ര ബാങ്കു...
സെൻസെക്സ് 360 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 17,000 ന് താഴെയെത്തി
മുംബൈ: ആഗോള സാന്പത്തിക പ്രതിസന്ധിയുടെ ആശങ്കകൾ ഒഴിയുന്നില്ല. ഇന്നലെ സെൻസെക്സ് 360 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 17000 ൽ താഴെയാണ് ക്ലോസ് ചെയ്തത്.
ഫാസ്റ്റ്ട്രാക്കിന്റെ സ്മാര്‍ട്ട് വാച്ച് 1695 രൂപയ്ക്ക്
കൊച്ചി: ഫാസ്റ്റ്ട്രാക്ക് ഫ്ലിപ്കാര്‍ട്ടുമായി സഹകരിച്ചു റിവോള്‍ട്ട് സീരീസ് സ്മാര്‍ട്ട് വാച്ചുകള്‍ അവതരിപ്പിച്ചു. ആധുനി...
Latest News
രജ്ഞിത്ത് ശ്രീനിവാസ് കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സിപിഎം നേതാവ് മരിച്ച നിലയില്‍
കൈക്കൂലി കേസ്: കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍
ഡൽഹിയിലെ ഇസ്രായേൽ എംബസി അടച്ചു
ഔദ്യോഗിക വസതി ഒഴിയണം; രാഹുൽ ഗാന്ധിക്ക് നോട്ടീസ്
Latest News
രജ്ഞിത്ത് ശ്രീനിവാസ് കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സിപിഎം നേതാവ് മരിച്ച നിലയില്‍
കൈക്കൂലി കേസ്: കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍
ഡൽഹിയിലെ ഇസ്രായേൽ എംബസി അടച്ചു
ഔദ്യോഗിക വസതി ഒഴിയണം; രാഹുൽ ഗാന്ധിക്ക് നോട്ടീസ്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top