ADVERTISEMENT
ADVERTISEMENT
ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ വി​വോ ടി4 ​അ​ള്‍​ട്രാ അ​വ​ത​രി​പ്പി​ച്ച് വി​വോ. 4കെ ​വീ​ഡി​യോ റി​ക്കാ​ര്‍​ഡിം​ഗ് സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് ഫോ​ണ്‍ എ​ത്തു​ന്ന​ത്. വി​വോ ടി4 ​അ​ള്‍​ട്രാ​യു​ടെ പ്ര​ത്യേ​ക​ത​ക​ള്‍ മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 9300+ പ്രോ​സ​സ​ര്‍, ആ​ന്‍​ഡ്രോ​യി​ഡ് 15 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഫ​ണ്‍​ട​ച്ച്ഒ​എ​സ് 15 ഒ​എ​സ്, 90 വാ​ട്‌​സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് പി​ന്തു​ണ​യു​ള്ള 5,500 എം​എ​എ​ച്ച് ബാ​റ്റ​റി, 50 മെ​ഗാ​പി​ക്‌​സ​ല്‍ പ്രൈ​മ​റി കാ​മ​റ, 32 മെ​ഗാ​പി​ക്‌​സ​ല്‍ ഫ്ര​ണ്ട് കാ​മ​റ, 1.5 ക്വാ​ഡ് ക​ര്‍​വ്ഡ് അ​മോ​ലെ​ഡ് ഡി​സ്പ്ലേ, 12 ജി​ബി റാം, 512 ​ജി​ബി സ്റ്റോ​റേ​ജ്, ഐ​പി64 റേ​റ്റിം​ഗ്, ഇ​ന്‍-​ഡി​സ്‌​പ്ലേ ഒ​പ്റ്റി​ക്ക​ല്‍ ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​ര്‍, നാ​നോ സിം, 5​ജി, 4ജി, ​ബ്ലൂ​ടൂ​ത്ത് 5.4, വൈ-​ഫൈ, ഒ​ടി​ജി, ജി​പി​എ​സ്, യു​എ​സ്ബി ടൈ​പ്പ്-​സി പോ​ര്‍​ട്ട്, ഗൂ​ഗി​ളി​ന്‍റെ സ​ര്‍​ക്കി​ള്‍ ടു ​സെ​ര്‍​ച്ച്, എ​ഐ നോ​ട്ട് അ​സി​സ്റ്റ്, എ​ഐ ഇ​റേ​സ്, എ​ഐ ട്രാ​ന്‍​സ്‌​ക്രി​പ്റ്റ് അ​സി​സ്റ്റ്, എ​ഐ കോ​ള്‍ ട്രാ​ന്‍​സ്ലേ​ഷ​ന്‍ തു​ട​ങ്ങി​യ മ​റ്റ് എ​ഐ സ​വി​ശേ​ഷ​ത​ക​ള്‍​ക്കു​ള്ള പി​ന്തു​ണ​യും ഉ​ള്‍​പ്പെ​ടു​ന്നു. മീ​റ്റി​യോ​ര്‍ ഗ്രേ, ​ഫീ​നി​ക്‌​സ് ഗോ​ള്‍​ഡ് നി​റ​ങ്ങ​ളി​ല്‍ ​ഫോ​ണ്‍ ല​ഭ്യ​മാ​ണ്. 8 ജി​ബി + 256 ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റിന് 37,999 രൂ​പ​യും 12 ജി​ബി + 256 ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റി​ന് 39,999 രൂ​പ​യും 12 ജി​ബി + 512 ജി​ബി വേ​രി​യ​ന്‍റി​ന് 41,999 രൂ​പ​യു​മാ​ണ് വി​ല.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT