സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്സി​ൽ കോ​ണ്‍​സ്റ്റ​ബി​ൾ (ടെ​ക്നി​ക്ക​ൽ ആ​ൻ​ഡ് ട്രേ​ഡ്സ്മാ​ൻ) ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പു​രു​ഷ​ന്മാ​ർ​ക്ക് 9116 ഒ​ഴി​വും സ്ത്രീ​ക​ൾ​ക്ക് 107 ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ൽ ആ​കെ 259 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത് (പു​രു​ഷ​ൻ- 254, വ​നി​ത-​അ​ഞ്ച്) വി​വി​ധ ട്രേ​ഡു​ക​ളി​ൽ/ ത​സ്തി​ക​ക​ളി​ൽ അ​വ​സ​ര​മു​ണ്ട്. ഏ​ത് സം​സ്ഥാ​ന​ത്തി​ലെ/ കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ത്തി​ലെ ഒ​ഴി​വി​ലേ​ക്കാ​ണ് അ​പേ​ക്ഷി​ക്കു​ന്ന​ത് അ​വി​ടെ താ​മ​സി​ക്കു​ന്ന​യാ​ളാ​യി​രി​ക്ക​ണം. 2023 ജൂ​ലൈ ഒ​ന്നു മു​ത​ൽ 13 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ക.

ഒ​ഴി​വു​ക​ൾ
പു​രു​ഷ​ൻ​മാ​ർ: ഡ്രൈ​വ​ർ- 2372, മോ​ട്ട​ർ മെ​ക്കാ​നി​ക്ക് വെ​ഹി​ക്കി​ൾ- 544, കോ​ബ്ല​ർ- 151, കാ​ർ​പെ​ന്‍റ​ർ- 139, ടെ‌​യ്‌​ല​ർ- 242, ബ്രാ​സ് ബാ​ൻ​ഡ്- 172, പൈ​പ്പ് ബാ​ൻ​ഡ്- 51, ബ്യൂ​ഗ്ള​ർ- 1340, ഗാ