സെ​ക്യൂ​രി​റ്റി പ്രി​ന്‍റിം​ഗ് പ്ര​സ്: 96 ഒ​ഴി​വ്
സെ​ക്യൂ​രി​റ്റി പ്രി​ന്‍റിം​ഗ് ആ​ൻ​ഡ് മി​ന്‍റിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​നു കീ​ഴി​ൽ ഹൈ​ദ​രാ​ബാ​ദി​ലെ സെ​ക്യൂ​രി​റ്റി പ്രി​ന്‍റിം​ഗ് പ്ര​സി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 96 ഒ​ഴി​വ്. ഏ​പ്രി​ൽ 15 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്തി​ക​ക​ൾ: സൂ​പ്പ​ർ​വൈ​സ​ർ (പ്രി​ന്‍റിം​ഗ്, ടെ​ക് ക​ണ്‍​ട്രോ​ൾ), ജൂ​ണി​യ​ർ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്, ജൂ​ണി​യ​ർ ടെ​ക്നീ​ഷ​ൻ (പ്രി​ന്‍റിം​ഗ്/​ക​ണ്‍​ട്രോ​ൾ, ഫി​റ്റ​ർ, വെ​ൽ​ഡ​ർ, ഇ​ല​ക്‌​ട്രോ​ണി​ക്സ്/​ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ), ഫ​യ​ർ​മാ​ൻ. യോ​ഗ്യ​ത, പ്രാ​യ​പ​രി​ധി തു​ട​ങ്ങി​യ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

https://spphyderabad.spmcil.com