ക­​ള്ള­​വോ­​ട്ട് ചെ­​യ്യാ­​തി­​രി­​ക്കാ​ന്‍ സി­​പി­​എ­​മ്മി­​നാ­​വി​ല്ല: കെ.​സു­​ധാ­​ക­​ര​ന്‍
Friday, April 19, 2024 3:30 PM IST
തി​രു​വ​ന​ന്ത​പു​രം: ക­​ള്ള­​വോ­​ട്ട് ചെ­​യ്യാ­​തി­​രി­​ക്കാ​ന്‍ സി­​പി­​എ­​മ്മി­​നാ­​വി­​ല്ലെ­​ന്ന് കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക­​ര​ന്‍. പ്രാ­​യ­​മു­​ള്ള ആ­​ളു­​ക­​ളു­​ടെ വോ­​ട്ട­​വ­​കാ­​ശം ഉ­​റ­​പ്പു­​വ­​രു­​ത്താ­​നാ­​ണ് വീ­​ട്ടി​ല്‍​വ­​ച്ച് വോ­​ട്ട് രേ­​ഖ­​പ്പെ­​ടു­​ത്താ​ന്‍ സം­​വി­​ധാ­​ന­​മു­​ണ്ടാ­​ക്കി­​യ​ത്. സി­​പി­​എം നേ­​താ­​ക്ക​ള്‍ വീ­​ടു­​ക­​ളി­​ലെ­​ത്തി ഇ­​ത് ദു­​രു­​പ­​യോ­​ഗം ചെ­​യ്യു­​ക­​യാ­​ണെ­​ന്ന് സു­​ധാ­​ക­​ര​ന്‍ ആ­​രോ­​പി​ച്ചു.

യു­​ഡി​എ­​ഫ് വ​ന്‍ വി​ജ­​യം നേ­​ടു­​മെ­​ന്ന സ​ര്‍­​വേഫലം പു­​റ­​ത്തു​വ­​ന്ന­​തോ­​ടെ­​യാ­​ണ് ഈ ​നീ​ക്കം. സം­​ഭ­​വ­​ത്തി​ല്‍ യു­​ഡി​എ­​ഫ് പ­​രാ­​തി ന​ല്‍­​കും. ഉ­​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലും രാ​ഷ്ട്രീ​യം ക­​ളി ന­​ട­​ക്കു­​ന്നു­​ണ്ടെ­​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വ­​ട­​ക­​ര­​യി­​ലെ ഇട­​ത് സ്ഥാ­​നാ​ര്‍​ഥി കെ.​കെ ശൈ​ല​ജ­​ക്കെ­​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് തെ­​റ്റാ­​ണെ​ന്നും സു­​ധാ­​ക­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ല്‍ ഒ­​രു കാ​ര്യം ഉ​ണ്ടാ​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത­​ത ഇ­​ല്ലെ​ന്നും സു­​ധാ­​ക­​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.