Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
Saturday, April 20, 2024 11:51 AM IST
ആലപ്പുഴ: ചെന്നിത്തല കാരാഴ്മയില്‍ അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി. കാരാഴ്മ സ്വദേശി റാഷുദ്ദീന്‍, മകള്‍ സജിന എന്നിവരുടെ നില ഗുരുതരമാണ്. ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
റാഷിദ്ദീന്റെ ഭാര്യ, മകന്, സഹോദരിയുടെ ഭര്‍ത്താവ് എന്നിവര്‍ക്കും വെട്ടേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ പ്രതിയായ കാരാഴ്മ സ്വദേശി രഞ്ജിത്ത് രാജേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി പത്തിനാണ് സംഭവം. വെട്ടുകത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ പ്രതി കുടുംബാംഗങ്ങളെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. സജിനെയെയാണ് ആദ്യം ആക്രമിച്ചത്. ശബ്ദം കേട്ട് റാഷിദ്ദിന് എത്തിയതോടെ ഇയാളെയും മാരകമായി പരിക്കേല്‍പ്പിച്ചു.
പിന്നാലെ ഇത് തടയാന്‍ ശ്രമിച്ച മറ്റുള്ളവരെയും പ്രതി ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. സജിന വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്നാണ് അക്രമമെന്നാണ് സൂചന.
സജിനയുടെ ആദ്യ ഭർത്താവ് മരിച്ചുപോയിരുന്നു. ഇതോടെ പ്രതി വിവാഹാലോചനയുമായി സമീപിച്ചെങ്കിലും സജിന ഇത് നിരസിക്കുകയായിരുന്നു.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് പുതുതായി കൊണ്ടുവന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്ക
നവജാതശിശുവിന്റെ കൊലപാതകം; ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ; താമസക്കാരെ ചോദ്യം ചെയ്യുന്നു
കൊച്ചി കടവന്ത്ര വിദ്യാനഗറില്‍ നവജാതശിശുവിനെ ഫ്ലാറ്റില്‍നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില

Latest News
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി
നവജാതശിശുവിന്റെ കൊലപാതകം; ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ; താമസക്കാരെ ചോദ്യം ചെയ്യുന്നു
നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണം: ഇടക്കാല ഉത്തരവ് ഇന്ന്
സസ്പെന്‍സിന് വിരാമം; റായ്ബറേലിയില്‍ രാഹുല്‍ സ്ഥാനാര്‍ഥി; അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top