Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
Friday, April 26, 2024 4:11 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും ഭാര്യ ബുഷ്റ ബീബിയെയും സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് വിലക്കിയതായി ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ഇസ്ലാമാബാദിലെ കോടതിയുടേതാണ് നടപടി.
സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രകോപനപരമായ പ്രസ്താവനകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്നും കോടതി ഉത്തരവിട്ടു.
ജുഡീഷ്യറി, സൈനിക മേധാവി എന്നിവരുൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രകോപനപരമായ രാഷ്ട്രീയ പ്രസ്താവനകൾ പിടിഐ മേധാവി നടത്തിയതായി ഉത്തരവിൽ പറയുന്നു.
കോടതിയുടെ മര്യാദയെ തടസപ്പെടുത്തുന്ന രാഷ്ട്രീയമോ പ്രകോപനപരമോ ആയ പ്രസ്താവനകൾ നടത്തരുതെന്ന് പ്രോസിക്യൂഷനോടും പ്രതികളോടും അവരുടെ പ്രതിഭാഗം അഭിഭാഷകരോടും കോടതി നിർദ്ദേശിച്ചു. 2018-2022 കാലഘട്ടത്തിൽ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാൻ, സമ്മാനങ്ങൾ അനധികൃതമായി വിറ്റതിന്14 വർഷത്തെ ജയിൽ ശിക്ഷ ഉൾപ്പെടെ ഒന്നിലധികം കേസുകളിൽ ജയിലിൽ തുടരുകയാണ്.
കൊയിലാണ്ടിയിൽ കോസ്റ്റ് ഗാർഡ് ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സം
ബംഗാൾ ഗവർണർക്കെതിരായ പരാതി; അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് ജീവനക്കാരോട് ഗവര്‍ണര്‍
കോൽക്കത്ത: തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് പശ്ചിമ ബംഗാൾ ഗവര്‍ണര്‍ സി.വി. ആന

Latest News
ആശുപത്രിയിലെ എസി മോഷ്ടിച്ച പ്രതി പിടിയിൽ
പ്രചാരണ സാമഗ്രികൾ പത്തിനകം നീക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
നിജ്ജറിന്റെ കൊലപാതകം; കാനഡ കൂടുതൽ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്. ജയശങ്കര്‍
തിരുവനന്തപുരം സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു
ബൗളിംഗ് മികവിൽ ചെന്നൈക്ക് ജയം; പഞ്ചാബിനെ 139ൽ ഒതുക്കി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top