മ­​ത­​ത്തി­​ന്‍റെ പ്ല­​സ് വേ​ണ്ട, കാ­​ഫി​ര്‍ എ­​ന്ന് വി­​ളി­​ച്ചി­​ട്ടു​ള്ള വോ­​ട്ട് വേ­​ണ്ടെ​ന്നും ഷാ­​ഫി
Saturday, April 27, 2024 1:31 PM IST
വ­​ട​ക​ര: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വ​ര്‍​ഗീ​യ ചേ​രി​തി​രി​വി​ന് ശ്ര​മി​ച്ചി​ട്ടി­​ല്ലെ­​ന്ന് വ­​ട­​ക­​ര­​യി​ലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി ഷാ­​ഫി പ­​റ­​മ്പി​ല്‍. കാ​ഫി​റി​ന് വോ​ട്ട് ചെ​യ്യ​രു​ത് എ​ന്ന പേ​രി​ല്‍ വ​ന്ന പോ​സ്റ്റ് വ്യാ­​ജ­​മാ­​ണെ­​ന്ന് ഷാ­​ഫി പ്ര­​തി­​ക­​രി​ച്ചു.

വ്യാ​ജ​മാ​യി സൃ​ഷ്ടി​ച്ച സ്‌​ക്രീ​ന്‍ ഷോ​ട്ട് ഉ​പ​യോ​ഗി​ച്ചാ­​ണ് ത​നി​ക്കെ​തി​രെ പ്ര​ചാ​ര​വേ​ല ആ​രം​ഭി​ച്ച​ത്. കാ​ഫി​ര്‍ എ​ന്ന് വി​ളി​ച്ചി​ട്ടു​ള്ള വോ­​ട്ട് ത­​നി­​ക്ക് വേ­​ണ്ട. വ്യാ​ജ പ്രൊ​ഫൈ​ല്‍ ഉ​പ​യോ​ഗി​ച്ച് സി​പി​എം ആ​ണ് മ​ത​ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി­​ക്കു­​ന്ന­​തെ​ന്നും ഷാ­​ഫി ആ­​രോ­​പി​ച്ചു.

എ​തി​ര്‍​ സ്ഥാ​നാ​ര്‍​ഥി​യാ​യ ശൈ​ല​ജ​യു​ടെ പ​ല ക​മ​ന്‍റു​ക­​ളും ത​രം​താ­​ഴ്­​ന്ന­​താ­​ണെ­​ന്ന് ഷാ­​ഫി വി­​മ​ര്‍­​ശി​ച്ചു. വ്യാ​ജ പോ­​സ്­​റ്റാ­​ണെ­​ന്ന് കൃ​ത്യ​മാ​യി മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്പാ​കെ ബോ​ധ്യ​പ്പെ​ടു​ത്തി​യി­​ട്ടും താ​ന്‍ ഇ­​തി­​നെ ത­​ള്ളി­​പ്പ­​റ­​യാ​ത്ത­​ത് എ­​ന്താ­​ണെ­​ന്നാ­​ണ് ശൈ­​ല​ജ ചോ­​ദി­​ച്ച​ത്.

കാ​ഫി​ര്‍ എ​ന്നി​ങ്ങ​നെ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കാ​ന്‍ പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്, അ​ല്ലെ​ങ്കി​ല്‍ വ്യാ​ജ​നി​ര്‍​മി​തി​ക​ള്‍ എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​ക്ക് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു­​ന്നി​ല്ല.

വ്യാ​ജ പോ­​സ്റ്റ് ത​ന്‍റെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​നു​ള്ള ശ്ര​മ­​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത് ത​രം​താ​ഴ് ന്ന ​ന​ട​പ​ടി​യാ​ണ്. വ​ട​ക­​ര​യി​ല്‍ താ​ന്‍ ജ​യി​ക്കു​മെ​ന്ന് എ​ല്‍​ഡി​എ​ഫി​നും ബോ​ധ്യ​പ്പെ​ട്ടു​വെ​ന്നും ഷാ­​ഫി പ­​റ​ഞ്ഞു.

വ­​ട­​ക­​ര­​യി​ല്‍ പോ­​ളിം­​ഗ് ന­​ട­​ത്തി­​പ്പി​ല്‍ വീ­​ഴ്ച​­​യു­​ണ്ടാ­​യെ­​ന്നും ഷാ­​ഫി ആ­​രോ­​പി​ച്ചു. വോ­​ട്ടെ­​ടു­​പ്പ് വൈ­​കി​യ­​ത് യു­​ഡി​എ­​ഫ് സ്വാ­​ധീ­​ന­​മേ­​ഖ­​ല­​ക­​ളി­​ലാ­​ണ്. സം­​ഭ­​വ­​ത്തി​ല്‍ വ­​ര­​ണാ­​ധി­​കാ​രി­​ക്ക് പ­​രാ­​തി ന​ല്‍­​കി­​യെ​ന്നും ഷാ­​ഫി പ്ര­​തി­​ക­​രി​ച്ചു.